Google search engine

മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വ്യാഴാഴ്ച തുടങ്ങും

0
പെരുമ്പാവൂര്‍: ദക്ഷിണ ഭാരതത്തിലെ ഏക ഗുഹാക്ഷേത്രമായ മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം 4 മുതല്‍ 11 വരെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ പി.എസ്. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4-ന് ഉച്ചയ്ക്ക്...

എന്‍ഡിഎ പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു

0
പെരുമ്പാവൂര്‍: 'നമുക്ക് വേണം വികസിത പെരുമ്പാവൂര്‍' എന്ന ആശയം മുന്‍നിര്‍ത്തി എന്‍ഡിഎ മുനിസിപ്പല്‍ കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു. അഴിമതി രഹിത മുനിസിപ്പല്‍ ഭരണം ഉറപ്പു വരുത്തല്‍, മലിനീകരണ സംസ്‌കരണ പ്ലാന്റ്...

കീഴ്‌മാട് ജില്ലാപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി പി.എ മുക്താറിന്റെ മണ്ഡ‌ലതല പര്യടന പരിപാടിക്ക് ഇന്ന് തുടക്കം

0
കീഴ്മാട് : കീഴ്‌മാട് ജില്ലാപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി പി.എ മുക്താറിന്റെ മണ്ഡ‌ലതല പര്യടന പരിപാടിക്ക് ഇന്ന് തുടക്കം. ഡിസംബർ 2, 4 തീയതികളിൽ വൈകിട്ട് 3 മണി മുതലാണ് പര്യടനം....

ക്ഷേമവാർഡ് വാഗ്ദാനം ചെയ്ത് ബെഞ്ചമിൻ, പെരുമ്പാവൂർ ഒന്നാം വാർഡിൽ പ്രചരണത്തിൽ വൻ മുന്നേറ്റം

0
പെരുമ്പാവൂര്‍: നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനെയാണ് യുഡിഎഫ് പെരുമ്പാവൂര്‍ നഗരസഭ 1-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പെരുമ്പാവൂര്‍ നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് ഒന്നാം...

പെരുമാനിയിലും തണ്ടേക്കാടിലും തൂപ്‌ളി സുബൈറിൻ്റെ ജനകീയ പ്രചരണം, പര്യടനത്തിന്‌ തുടക്കമായി

0
പെരുമ്പാവൂര്‍: പെരുമാനിയിലെയും തണ്ടേക്കാടിലെയും ജനസ്‌നേഹം ഏറ്റുവാങ്ങി തൂപ്‌ളി സുബൈർ.വെങ്ങോല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥിയായ സുബൈർ തൂപ്‌ളിയുടെ പ്രചരണങ്ങൾ ജനകീയമായതോടെ പാർട്ടിയും അണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. തണ്ടേക്കാട് മേഖലയില്‍...

മുക്‌താറിനെ മുക്‌തകണ്ഠം പ്രശംസിച്ച്‌ നാട്ടുകാർ, രണ്ടാം ഘട്ടപ്രചരണത്തിലും ബഹുദൂരം മുന്നിൽ

0
കീഴ്മാട്: ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി പി എ മുക്താറിന്റെ രണ്ടാംഘട്ട പ്രചാരണവും കൊഴുക്കുന്നു. പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും വൻ ജനപിന്തുണയാണ്‌ ലഭിക്കുന്നത്‌. ഡിവിഷനിലെ പരമാവധി...

കീഴ്മാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സാരഥി പി എ മുക്താറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

0
പെരുമ്പാവൂർ: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ മത്സരിക്കുന്ന മുക്താറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മാറമ്പിള്ളി ജംഗ്ഷനിൽ അൻവർസാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. പി. സി.സിമൈനോറിറ്റി സെൽ...

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​ജി​ല​ൻ​സ് പി​ടി​യിൽ

0
പെ​രു​മ്പാ​വൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. പോ​ക്കു​വ​ര​വ് ചെ​യ്ത വ​സ്തു​വി​ന്‍റെ ക​രം അ​ട​യ്ക്കു​ന്ന​തി​ന് 5000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വേ​ങ്ങൂ​ർ വെ​സ്റ്റ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ബി എം. ​മാ​ത്യു​വി​നെ​യാ​ണ്...

മരോട്ടിച്ചുവടില്‍ അജിതയ്ക്ക് പൂര്‍ണ്ണ ജനപിന്തുണ; വന്‍ വിജയമായി കുടുംബസംഗമം

0
പെരുമ്പാവൂര്‍: വെങ്ങോല ഗ്രമാപഞ്ചായത്തിലെ മരോട്ടിച്ചുവട് വാര്‍ഡിലെ കരുത്തയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്തിന്റെ വിജയം സുനിശ്ചിതമെന്ന് പാര്‍ട്ടി നേതൃത്വം. അജിതയെ പിന്തുണയ്ക്കുണ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന കുടുംബ സംഗമത്തിനായിരുന്നു നേതൃത്വത്തിന്റെ കാഴ്ച്ചപ്പാട്.ഹിദായത്ത്...

കിലോമീറ്ററോളം ജനങ്ങളോടൊപ്പം നടന്ന് മുകതാറിന്റെ പ്രചരണം; ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിലെ പ്രചരണത്തിലും മുന്നേറ്റം

0
കീഴ്മാട് : ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി പ്രചാരണ പ്രവർത്തനങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവം. ഇന്നത്തെ പ്രചരണത്തിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം കീഴ്മാട് ഗ്രാമപഞ്ചായത്തായിരുന്നു. സ്ഥാനാർത്ഥി കാർമൽ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news