Google search engine

ചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍

പെരുമ്പാവൂര്‍: 'ദക്ഷിണകാശി' എന്ന പേരില്‍ അറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം 23-ന് അര്‍ദ്ധരാത്രി മുതല്‍ 24-ന് ഉച്ചക്ക് ഒന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമസ്‌കാരം, തിലഹവനം, ബലിതര്‍പ്പണാദികള്‍...

താലൂക്ക്‌ ആശുപത്രിയിൽ ചീട്ടെടുക്കണോ…. മഴ നനയണം

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ കാണണമെങ്കിൽ കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കേണ്ട അവസ്ഥ തുടരുന്നു. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കം ചീട്ട് എടുക്കുന്നതിന് മഴയത്ത് തണുത്തുവിറച്ച് കുടയുമായി ക്യൂ നിൽക്കുന്ന ദയനീയ കാഴ്ചയാണ്...

ആയൊസൊടുങ്ങണോ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം തുറക്കാൻ

പെരുമ്പാവൂർ∙ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കാത്ത് താലൂക്ക് ആയുർവേദാശുപത്രി കെട്ടിടം. നിർമാണം നിലച്ച കെട്ടിടം പ്രതിഷേധത്തെ തുടർന്നു നിർമാണം പൂർത്തിയാക്കിയിട്ടു മാസങ്ങളായി.  കെട്ടിടം  തുറന്ന് കൊടുക്കാതെ രോഗികളെ വലയ്ക്കുകയാണെന്നാണു പരാതി. മികച്ച ഡോക്ടർമാരും ജീവനക്കാരും  ചികിത്സ‌ാ...

മരാധിഷ്‌ഠിത വ്യവസായ ഉത്‌പന്നങ്ങൾ വില വർദ്ധിക്കും: സോപ്‌മ

പെരുമ്പാവൂർ:  ബി.ഐ.എസ്. നിയമം നിർബന്ധമാക്കിയതോടെ മരാധിഷ്‌ഠിത വ്യവസായ ഉത്‌പന്നങ്ങൾക്ക്‌ വില കൂടുമെന്ന്‌ സോമില്‍ ഓണേഴ്സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. ഗുണമേൻമ ഉറപ്പ്‌ വരുത്തുന്നതിന്‌ ഈ നിയമം നടപ്പാക്കുമ്പോൾ മരവ്യവസായത്തിൻ്റെ...

അജ്ഞാത യുവതി മരിച്ചു

പെരുമ്പാവൂർ: അജ്ഞാത യുവതി പെരുമ്പാവൂർ താലൂക്ക് ആശുപത്രി​യി​ൽവച്ച് മരിച്ചു. മുപ്പതു വയസോളം തോന്നി​ക്കും. ഇടതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറി​യി​ൽ. വിവരം ലഭി​ക്കുന്നവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ:...

അലിയാർ ഹാജിയുടെ നിര്യാണം പെരുമ്പാവൂരിനെ ദുഃഖത്തിലാഴ്ത്തി.

പെരുമ്പാവൂർ: പെരുമ്പാവൂരിൻ്റെ മത-സാംസ്കാരിക -വ്യവസായിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന അലിയാർ ഹാജിയുടെ നിര്യാണം പെരുമ്പാവൂരിനെ അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാഴ്ത്തി. സമ്പന്ന നെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാവരോടു ഒരേ പോലെ ഇടപെടുകയും തൻ്റേതായ ഉറച്ച വ്യക്തിത്വത്തോടെ...

ഇനിയുമെന്ത്‌ ചെയ്യണം…. ഈ നടപ്പാതയിലൂടെ നടക്കാൻ

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ പുഷ്പ ജംഗ്ഷനിൽ നടപ്പാതകൾ വ്യാപകമായി കൈയ്യേറിയത് മൂലം കാൽനടയാത്രക്കാർക്ക് വഴിയില്ലാത്ത അവസ്ഥ. ഇത്തിരിയുള്ള നടപ്പാതയിൽ കച്ചവടക്കാർ സാധനങ്ങൾ നിരത്തിവെച്ചതും പരസ്യ ബോർഡുകൾ വെച്ചതുമാണ് കാല്നടയാത്ര...

നഗരസഭ ജലാശയങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിക്കുന്നു.

പെരുമ്പാവൂര്‍:  നഗരസഭ ജലാശയങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിക്കുന്നു. 'ജലശ്രീ' - ജലം സംരക്ഷിക്കാം ഭാവി സുരക്ഷയ്ക്കായ് എന്ന പേരിലുള്ള പദ്ധതിക്കായി 1.15 കോടി രൂപ നഗരസഭ ചിലവിടുന്നു. കാവില്‍ചിറ, പനിച്ചികുളം, ആയത്തുചിറ,...

പെരുമ്പാവൂരിൽ ഇനി സർവ്വത്ര വെട്ടം…പുതിയ പദ്ധതിയൊരുക്കി നഗരസഭ

പെരുമ്പാവൂര്‍: നഗരസഭയില്‍ പൊതുസുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തെരുവ് വിളക്കുകളും പുതിയതായി മാറ്റുന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. 'വെട്ടം' കാണാം ഇനി വെട്ടത്താല്‍ എന്ന പേരില്‍ ആരംഭിച്ച പദ്ധതിയിലൂടെ നഗരം...

പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം; ജോലിക്കാരിക്കെതിരെ പരാതി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി. എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news