Google search engine

ഇടവൂരിലെ വ്യാപക മോഷണത്തിനെതിരെ പോലീസിൽ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

0
പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ ഇടവൂര്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാത്രികാലങ്ങളില്‍ നടന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തിയിരിക്കുന്നു. ആര്‍ത്തുങ്കല്‍ മനോജിന്റെ വീട്ടില്‍ നിന്നും രണ്ടേകാല്‍ പവന്‍ മാലയും, എട്ടിയാട്ടിരാ സുലൈമാന്‍ കുട്ടിയുടെ...

പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഇതര സംസ്ഥാനക്കാരൻ മരിച്ചു

പെരുമ്പാവൂർ :ഒക്കലിന് സമീപം എം. സി. റോഡിലെ സ്ഥിരം അപകടമേഖലയായ ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്ന കാരിക്കോട് വളവിൽ വീണ്ടും അപകടം.മിനി ലോറിയും സ്കൂട്ടറും തമ്മിൽകൂട്ടിയിടിച്ച് ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനായ ആസാം നാഗൂൺ സ്വദേശി...

പിതൃമോക്ഷത്തിനായി ബലിയിട്ട്‌ ആയിരങ്ങൾ, ചേലാമറ്റത്ത്‌ വൻഭക്‌തജനത്തിരക്ക്‌

പെരുമ്പാവൂർഃ ദക്ഷിണ കാശി എന്നറിയപ്പെടുന്നചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണംനടത്തുവാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളി ൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെരിയാറിൻ്റെ തീരത്തുള്ളചേലാമറ്റം...

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

പെരുമ്പാവൂര്‍:  ഒക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ബാങ്കിലെ അംഗങ്ങളായവരുടെ കുട്ടികളെ അനുമോദിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര ഐഎഎസ് ഉദ്ഘാടനം...

മന:പാഠം ഒരു പാഠം ആക്കരുത് – പാര്‍വതി ഗോപകുമാര്‍ ഐഎഎസ്

പെരുമ്പാവൂര്‍: മന:പാഠം  ഒരു പാഠം പോലെ പഠനത്തില്‍ വരരുതെന്നും അത് പരീക്ഷാ വിജയത്തിന് മാത്രമേ ഉപകരിക്കൂ എന്നും അസി. ജില്ലാ കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. പാഠപുസ്തകങ്ങളില്‍ ലഭിക്കാത്ത, പ്രതിസന്ധികളെ നേരിടാനുള്ള അനുഭവ...

ചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍

പെരുമ്പാവൂര്‍: 'ദക്ഷിണകാശി' എന്ന പേരില്‍ അറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം 23-ന് അര്‍ദ്ധരാത്രി മുതല്‍ 24-ന് ഉച്ചക്ക് ഒന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമസ്‌കാരം, തിലഹവനം, ബലിതര്‍പ്പണാദികള്‍...

ഒക്കലിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: ഒക്കല്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. കുന്നത്തുന്നാട് എസ്.എന്‍.ഡി.പി. യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. കര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ബി....

ഒക്കൽ സഹകരണ ബാങ്കിൽ ഔഷധ കഞ്ഞിക്കൂട്ട് വിതരണം ആരംഭിച്ചു.

പെരുമ്പാവൂർ: ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽ നിന്നും തയ്യാറാക്കിയ ഉണക്കലരിയും ആയുർവേദ വിധിപ്രകാരം 37 ൽ പരം ഔഷധങ്ങൾ ചേർത്ത് ഇളക്കുക എന്ന ൾ എന്ന ചേർന്ന മരുന്നുക്കൂട്ടും...

പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും

പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്...

എം സി റോഡിൽ നൂറോളം മരണക്കുഴികൾ

പെരുമ്പാവൂർ:എം.സി. റോഡിൽ ഒക്കൽ കവലമുതൽ കാലടി പാലം വരെ 100- ളം കുഴികൾ മരണക്കെണികളായി മാറിയിരിക്കുന്നു. ഒക്കൽ കവല മുതൽ കാലടിപ്പാലം വരെ 100 ഓളം കുഴികൾ . അതും എല്ലാം തന്നെആഴത്തിലുള്ള...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news