ഒക്കൽ സഹകരണ ബാങ്കിൽ ഔഷധ കഞ്ഞിക്കൂട്ട് വിതരണം ആരംഭിച്ചു.
പെരുമ്പാവൂർ: ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽ നിന്നും തയ്യാറാക്കിയ ഉണക്കലരിയും ആയുർവേദ വിധിപ്രകാരം 37 ൽ പരം ഔഷധങ്ങൾ ചേർത്ത് ഇളക്കുക എന്ന ൾ എന്ന ചേർന്ന മരുന്നുക്കൂട്ടും...
മുട്ടിപ്പാലത്ത് മിനി മാസ്റ്റ് ലൈറ്റ്
പെരുമ്പാവൂർ: എം.എൽ.എയുടെആസ്തി വികസന ഫണ്ടിൽ നിന്ന് 2.28 ലക്ഷം രൂപ ചെലവഴിച്ച് ഒക്കൽ പഞ്ചായത്ത് 17-ാം വാർഡിലെ മുട്ടിപ്പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു....
ഒക്കലിലെ സോളാർ അഴിമതി;സിപിഐ ധർണ്ണയിൽ പ്രതിഷേധമിരമ്പി
പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്തിലെ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ കരാർ ഉണ്ടാക്കി എട്ടു ലക്ഷം രൂപയോളം നഷ്ടപ്പെടുത്തുകയും നടക്കാത്ത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്തി ശിലാഫലകം സ്ഥാപിച്ച് പൊതുജനങ്ങളെ വിഡ്ഢികളാക്കിയ കോൺഗ്രസ്...
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
പെരുമ്പാവൂര്‍: ഒക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ബാങ്കിലെ അംഗങ്ങളായവരുടെ കുട്ടികളെ അനുമോദിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര ഐഎഎസ് ഉദ്ഘാടനം...
ഒക്കൽ ഓസ്കാർ അഖില കേരള വടംവലി മത്സരം ഞായറാഴ്ച; 25 ടീമുകൾ മാറ്റുരയ്ക്കും
പെരുമ്പാവൂർ: ഒക്കൽ ഓസ്കാർ സംഘടിപ്പിക്കുന്ന ഏഴാമത് സീസൺ അഖില കേരള വടംവലി മത്സരം ഈ വരുന്ന ഞായറാഴ്ച നടക്കും. ഒക്കൽ ആൽക്കവല പറക്കാട്ട് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ...
പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും
പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്...
ഒക്കൽ പഞ്ചായത്തിലെ സോളാർ അഴിമതി വിജിലൻസ് അന്വേഷിക്കണം
പെരുമ്പാവൂർ; യുഡിഎഫ് ഭരിക്കുന്ന ഒക്കൽ പഞ്ചായത്തിലെ സോളാർ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഒക്കൽ പഞ്ചായത്ത് കമ്മിറ്റി ദീപം തെളിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിൽ 12 കെവി വൈദ്യുതി ഉൽപ്പാദിപ്പിച്ച് പൊതു ആവശ്യത്തിന്...
ഒക്കൽ പഞ്ചായത്തിൽ നവീകരിച്ച നീന്തൽ കുളത്തിന്റെയും ഷി ജിമ്മിന്റെയും ഉദ്ഘാടനം
ഒക്കൽ: ഒക്കൽ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച നടമുറി നീന്തൽ പരിശീലന കുളത്തിൻ്റെയും ഷി ജിമ്മിൻ്റെ നിർമാണ ഉദ്ഘാടനവും നവംബർ 5 രാവിലെ 10 മണിക്ക് നടക്കുന്നു. എം.എൽ.എ എൽദോസ് കുന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും. ഗ്രാമ...
പെരിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓണാഘോഷം
പെരുമ്പാവൂര്‍: ഒക്കല്‍ പെരിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് ഷാജി അരുണോദയം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍, വാര്‍ഡ്...
വാഹനം കിട്ടാൻ വൈകി; ഒക്കലിൽപനി ബാധിച്ച് 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ പുലർച്ചെ...

















