Google search engine

ഒക്കലിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: ഒക്കല്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. കുന്നത്തുന്നാട് എസ്.എന്‍.ഡി.പി. യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. കര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ബി....

ഒക്കൽ സഹകരണ ബാങ്കിൽ ഔഷധ കഞ്ഞിക്കൂട്ട് വിതരണം ആരംഭിച്ചു.

പെരുമ്പാവൂർ: ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽ നിന്നും തയ്യാറാക്കിയ ഉണക്കലരിയും ആയുർവേദ വിധിപ്രകാരം 37 ൽ പരം ഔഷധങ്ങൾ ചേർത്ത് ഇളക്കുക എന്ന ൾ എന്ന ചേർന്ന മരുന്നുക്കൂട്ടും...

പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും

പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്...

എം സി റോഡിൽ നൂറോളം മരണക്കുഴികൾ

പെരുമ്പാവൂർ:എം.സി. റോഡിൽ ഒക്കൽ കവലമുതൽ കാലടി പാലം വരെ 100- ളം കുഴികൾ മരണക്കെണികളായി മാറിയിരിക്കുന്നു. ഒക്കൽ കവല മുതൽ കാലടിപ്പാലം വരെ 100 ഓളം കുഴികൾ . അതും എല്ലാം തന്നെആഴത്തിലുള്ള...

ഒക്കലിൽ കർഷകസഭയും ഞാറ്റുവേല ചന്തയും

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ കർഷകസഭയും ഞാറ്റുവേല ചന്തയും കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ക്യാമ്പയിനും പ്രസിഡൻ്റ് ടി.എൻ. മിഥുൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി സാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ...

ഒക്കലിലെ സോളാർ അഴിമതി‌;സിപിഐ ധർണ്ണയിൽ പ്രതിഷേധമിരമ്പി

പെരുമ്പാവൂർ: ഒക്കൽ  ഗ്രാമപഞ്ചായത്തിലെ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ കരാർ ഉണ്ടാക്കി എട്ടു ലക്ഷം രൂപയോളം   നഷ്ടപ്പെടുത്തുകയും നടക്കാത്ത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്തി ശിലാഫലകം സ്ഥാപിച്ച് പൊതുജനങ്ങളെ വിഡ്ഢികളാക്കിയ കോൺഗ്രസ്...

വാഹനം കിട്ടാൻ വൈകി; ഒക്കലിൽപനി ബാധിച്ച് 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു

0
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ പുലർച്ചെ...

പെരുമ്പാവൂരിൽ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു

0
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു. ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി(67) ആണ്‌ കൊല്ലപ്പെട്ടത്. ടി ബി രോഗബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു മരണമടഞ്ഞ ജോണി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ...

ചേലാമറ്റം പാടശേഖരസമിതിയുടെ നേതൃത്വതില്‍ കൊയ്ത്തുത്സവം

പെരുമ്പാവൂര്‍: ചേലാമറ്റം പാടശേഖരസമിതിയുടെ നേതൃത്വതില്‍ 80 ഏക്കര്‍ സ്ഥലത്തെ നേല്‍കൃഷി കൊയ്ത്തുത്സവം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സലിം നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് സി.വി. സണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ....

ഈറ്റ കിട്ടുന്നില്ല പനമ്പു നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയില്‍.

പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന് കീഴിലുള്ള 14 യന്ത്രവല്‍കൃത പനമ്പ് നെയ്ത്തു കേന്ദ്രങ്ങളില്‍ നാലു കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളിലേക്ക് ഈറ്റ വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈറ്റ കിട്ടിക്കൊണ്ടിരുന്ന...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news