പെരുമ്പാവൂര്‍: താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍ സംയുക്ത കുടുംബ കൂട്ടയ്മ വാര്‍ഷികം എം.സി.ബി.സ്. ആശ്രമം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സൈമണ്‍ ചിറമേല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് തോട്ടക്കര അധ്യക്ഷത വഹിച്ചു. ഫാ. പാസ്ക്കല്‍ കോരോത്ത്, സിസ്റ്റര്‍ ബ്ലെസി പീറ്റര്‍, എം.വി. ബെന്നി, എം.ജെ. സെബാസ്റ്റ്യന്‍, ടെസ്മി ടെന്നി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍ സംയുക്ത കുടുംബ കൂട്ടയ്മ വാര്‍ഷികം എം.സി.ബി.സ്. ആശ്രമം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സൈമണ്‍ ചിറമേല്‍ ഉദ്ഘാടനം ചെയ്യുന്നു.











