തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കെ.സി വേണുഗോപാൽ ഞായറാഴ്ച പെരുമ്പാവൂരിൽ എത്തും

പെരുമ്പാവൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സുഭാഷ് മൈതാനിയിൽ എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ എം.പി. പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറീച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 5:00 മണിക്ക് കോൺഗ്രസ് ഓഫീസ് പരിസരത്തുനിന്ന് മണ്ഡലങ്ങൾ തിരിഞ്ഞുള്ള റോഡ് ഷോ പ്രകടനം നടക്കും .പ്രകടനത്തിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന 180 ജനപ്രതിനിധികളും പങ്കെടുക്കും . ഓരോ മണ്ഡലം തലത്തിൽ അണിനിരക്കുന്ന റോഡ് ഷോ യുഡിഎഫ് മണ്ഡലം ചെയർമാൻമാർ നയിക്കും .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top