മലയിടംതുരുത്ത് ആശുപത്രിയിൽ ഡോക്‌ടർ തസ്‌തികയിൽ ഒഴിവ്
പെരുമ്പാവൂര്‍: മലയിടംതുരുത്ത് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഈവനിങ് ഒ.പിയിലേക്ക് ഒരു ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 27ന് വ്യാഴാഴ്ച രാവിലെ 10.30-ന് ഓഫീസില്‍...
തോട്ടുമുഖം മുതൽ മഹിളാലയം വരെ ഇനി ഹരിത ടൗൺ
ആലുവ: കീഴ്‌മാട് പഞ്ചായത്തിലെ രണ്ടാം വാർഡിലെ തോട്ടുമുഖം മുതൽ മഹിളാലയം വരെ ഇനി ഹരിത ടൗൺ. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി ലാലുവാണ് ഹരിത ടൗൺ പ്രഖ്യാപനം നടത്തിയത്. വാർഡിലെ ഹരിതചട്ടങ്ങൾ അനുസരിച്ചുളള മികച്ച...