അശമന്നൂർ : സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയായ പി എൻ നാരായണൻ നായർ വോട്ട് രേഖപ്പെടുത്താൻ പുറപ്പെട്ടു. പെരുമ്പാവൂർ മണ്ഡലത്തിൽ അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡാണ് മത്സര വേദി. രാവിലെ തന്നെ സ്ഥാനാർത്ഥി ഒന്നരകിലോമീറ്റർ ദൂരത്തുള്ള പോളിങ്ങ് ബൂത്തിലേക്ക് സ്‌കൂട്ടറിൽ പുറപ്പെട്ടിട്ടുണ്ട്. പണ്ട് ഇദ്ദേഹത്തിന്റെ ഭാര്യ മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായ വാർഡിലാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here