മിനികവല : വെങ്ങോല 20-ാം വാർഡ് മിനി കവല 1 -ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ അമ്പല പറമ്പിൽ രാഘവൻ നായർ (83) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ സുമതിയമ്മ, മക്കൾ പതേതനായ ബിജു, ദീപ, മരുമകൻ ഹരി. സംസ്കാരം 3 മണിക്ക് വസതിയിൽ
വോട്ട് ചെയ്യാൻ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു
0











