പെരുമ്പാവൂര്‍: മലയിടംതുരുത്ത് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഈവനിങ് ഒ.പിയിലേക്ക് ഒരു ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 27ന് വ്യാഴാഴ്ച രാവിലെ 10.30-ന് ഓഫീസില്‍ ഹാജരാകണം. യോഗ്യത ഗവ. അംഗീകൃത എം.ബി.ബി.എസ്. ബിരുദം, റ്റി.സി.എം.സി./ കെ.എസ്.എം.സി. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. (0484 2680499)