വെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്നു; പ്രതിഷേധം

പെരുമ്പാവൂർ വെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. മഴ പെയ്താൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് ബൈക്ക് അപകടങ്ങൾ പതിവാണ്. വെങ്ങോല ജങ്ഷൻമുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് […]

വെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്നു; പ്രതിഷേധം Read More »

VENGOLA

കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവത്തിന് തുടക്കം

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം മഴവില്ല് 2025 എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍ എം

കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവത്തിന് തുടക്കം Read More »

KOOVAPPADY, PERUMBAVOOR

പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് 22 മുതല്‍ തുടക്കം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍നാട്ട് കര്‍മ്മം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍ എ നിര്‍വഹിച്ചു. ഒക്ടോബര്‍ 22 മുതല്‍- 25 വരെ വെണ്ടോല

പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് 22 മുതല്‍ തുടക്കം Read More »

PERUMBAVOOR

സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടിച്ചു

പെരുമ്പാവൂർ പെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടാക്കൾ കവർന്നു. ജി ശങ്കരക്കുറുപ്പ് മെമ്മോറിയൽ ഹാളിനുസമീപം സ്ഥാപിച്ചിരുന്ന ടാപ്പുകൾ ഞായർ രാത്രിയിലാണ് മോഷ്ടിച്ചത്‌. ഒരു ടാപ്പിന്

സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടിച്ചു Read More »

PERUMBAVOOR

നെ​ല്‍ കെ​ജി കേ​ര​ള​ത്തി​നാ​കെ മാ​തൃ​ക: മ​ന്ത്രി പി. ​പ്ര​സാ​ദ്

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ക്കു​ന്ന നെ​ല്‍ കെ​ജി കൃ​ഷി കേ​ര​ള​ത്തി​ന് ആ​കെ മാ​തൃ​ക​യാ​ണെ​ന്നും പാ​ഠ​പു​സ്ത​ക​ത്തി​ന് പു​റ​ത്തെ കൃ​ഷി പാ​ഠ​മാ​ണ് നെ​ല്‍ കെ​ജി​യെ​ന്നും മ​ന്ത്രി പി. ​പ്ര​സാ​ദ്.

നെ​ല്‍ കെ​ജി കേ​ര​ള​ത്തി​നാ​കെ മാ​തൃ​ക: മ​ന്ത്രി പി. ​പ്ര​സാ​ദ് Read More »

PERUMBAVOOR

എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം ശക്തം

പെരുമ്പാവൂർ കുറിച്ചിലക്കോട് ജങ്ഷനിൽ റോഡിന് വീതികൂട്ടാൻ കാന മണ്ണിട്ടുമൂടിയ സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രധാന ജങ്ഷനിലെ മഴവെള്ളം ഒഴുകിപ്പോകുന്ന കാനയാണ് മണ്ണിട്ട് മൂടിയത്.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം ശക്തം Read More »

PERUMBAVOOR

മുംബൈയിൽ പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം 13 മുതൽ

പെരുമ്പാവൂർ: കൂവപ്പടി സ്വദേശി പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗിർ ആർട്ട് ഗ്യാലറിയിൽ 13ന് ആരംഭിക്കും. ചിത്രകാരൻ ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം 19 ന്

മുംബൈയിൽ പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം 13 മുതൽ Read More »

PERUMBAVOOR

ഭാ​ര്യ​യെ ബ്ലേ​ഡി​നു മു​റി​വേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

പെ​രു​മ്പാ​വൂ​ർ: കോ​ട​തി​യി​ൽ നി​ന്ന് സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നേ​ടി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഭാ​ര്യ​യെ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വെ​ള്ളൂ​രം​കു​ന്ന് അ​നൂ​പി(46)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ്

ഭാ​ര്യ​യെ ബ്ലേ​ഡി​നു മു​റി​വേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ Read More »

PERUMBAVOOR

പെരുമ്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. 2020 മു​ത​ല്‍ 2025 ജൂ​ലൈ വ​രെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 1,660 റോ​ഡ​പ​ക​ട​ങ്ങ​ള്‍

പെരുമ്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു Read More »

PERUMBAVOOR

സ്കൂ​ട്ട​ർ മോ​ഷ​ണം: മൂ​ന്നു പേ​ർ പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വെ​ങ്ങോ​ല മാ​ലി​ങ്ക​ൽ റി​ജോ​ഷി(20)​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത ര​ണ്ടു പേ​രെ​യു​മാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ്

സ്കൂ​ട്ട​ർ മോ​ഷ​ണം: മൂ​ന്നു പേ​ർ പി​ടി​യി​ൽ Read More »

PERUMBAVOOR

അനധികൃത വഴിയോരക്കച്ചവടത്തിനു
പിന്നിൽ ലഹരിമാഫിയ

പെരുമ്പാവൂർ പട്ടണത്തിൽ ഞായറാഴ്ച അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് നടത്തുന്ന അനധികൃത വഴിയോരക്കച്ചവടം നാട്ടുകാർക്ക് ഭീഷണിയാകുന്നു. പച്ചക്കറിമുതൽ ചായ തട്ടുവരെ നിരത്തി കച്ചവടം നടത്തുന്നതിനുപിന്നിൽ ലഹരിവിൽപ്പനസംഘമാണെന്നാണ് പരാതി. എംഡിഎംഎ, കഞ്ചാവ്,

അനധികൃത വഴിയോരക്കച്ചവടത്തിനു
പിന്നിൽ ലഹരിമാഫിയ Read More »

PERUMBAVOOR

പന്തം കൊളുത്തി പ്രകടനം

പെരുമ്പാവൂർ: ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. മണ്ഡലം പ്രസിഡന്റ്

പന്തം കൊളുത്തി പ്രകടനം Read More »

PERUMBAVOOR

വിളവെടുപ്പിനൊരുങ്ങി നെൽകെ.ജി

പെരുമ്പാവൂർ: നെൽകെജി കുട്ടി കർഷക സംഗമവും വിളവെടുപ്പ് മഹോത്സവവും നാളെ ഉച്ചക്ക് രണ്ടു മുതൽ 5 മണി വരെ വേങ്ങൂർ മാർ കൗമ സ്കൂളിൽ നടക്കും. എൽദോസ്

വിളവെടുപ്പിനൊരുങ്ങി നെൽകെ.ജി Read More »

VENGOOR

പുലിയണിപ്പാറ 
കുടിവെള്ളപദ്ധതി 
യാഥാർഥ്യമായി

പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച പുലിയണിപ്പാറ കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു. 21 ലക്ഷം രൂപ ചെലവഴിച്ച് പുതുമന വാർഡിൽ നിർമിച്ച പദ്ധതിയിലൂടെ പുലിയണിപ്പാറയുടെ പരിസരപ്രദേശത്തുള്ള 50

പുലിയണിപ്പാറ 
കുടിവെള്ളപദ്ധതി 
യാഥാർഥ്യമായി Read More »

VENGOOR

പാറപ്പുറത്ത് താഴം തോട് ബണ്ടിന് കയർ ഭൂവസ്ത്രം

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് 23–-ാംവാർഡിൽ പാറപ്പുറത്ത് താഴംതോട് ശുചീകരിച്ച് ബണ്ട് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചുതുടങ്ങി. ശാലേം ആലിൻചുവട്, നെടുങ്ങോട്ട്, പാറപ്പുറത്ത് താഴം, തുമ്മാരുകുടിത്താഴം പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന

പാറപ്പുറത്ത് താഴം തോട് ബണ്ടിന് കയർ ഭൂവസ്ത്രം Read More »

VENGOLA

കാഴ്‌ചവിരുന്നായി 
സഹസ്രദളപത്മം

പെരുമ്പാവൂർ കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി ആയിരം ഇതളുകളുള്ള താമര (സഹസ്രദളപത്മം) റിട്ട. അധ്യാപികയുടെ പൂന്തോട്ടത്തിൽ വിരിഞ്ഞു. കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ റിട്ട. സംഗീതാധ്യാപിക കെ

കാഴ്‌ചവിരുന്നായി 
സഹസ്രദളപത്മം Read More »

KOOVAPPADY

പെരിയാർ ജങ്ഷനിലെ ബസ്‌ കാത്തിരിപ്പുകേന്ദ്രം നവീകരണം ; സുരക്ഷിതകേന്ദ്രം നവീകരിച്ചതെന്തിനെന്ന്‌ 
ഉത്തരമില്ലാതെ ജില്ലാപഞ്ചായത്ത്‌

പെരുമ്പാവൂര്‍ ജില്ലാ പഞ്ചായത്ത്‌ മുടിക്കല്‍ പെരിയാര്‍ ജങ്ഷനില്‍ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം മോടിപിടിപ്പിച്ച സംഭവം വിവാദത്തിലേക്ക്. റോഡ്‌ വികസനത്തിന്റെ ഭാഗമായി പൊളിക്കാനിരിക്കുന്ന കാത്തിരിപ്പുകേന്ദ്രമാണ്‌ തിരക്കുപിടിച്ച്‌

പെരിയാർ ജങ്ഷനിലെ ബസ്‌ കാത്തിരിപ്പുകേന്ദ്രം നവീകരണം ; സുരക്ഷിതകേന്ദ്രം നവീകരിച്ചതെന്തിനെന്ന്‌ 
ഉത്തരമില്ലാതെ ജില്ലാപഞ്ചായത്ത്‌ Read More »

PERUMBAVOOR

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാ റാലിയും പൊതുസമ്മേളനവും പെരുമ്പാവൂരില്‍

പെരുമ്പാവൂര്‍: കുന്നത്തുനാട് മഹല്ല് ഐക്യവേദി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാ റാലിയും പൊതുസമ്മേളനവും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാ റാലിയും പൊതുസമ്മേളനവും പെരുമ്പാവൂരില്‍ Read More »

PERUMBAVOOR

പുല്ലുവഴി ഡബിൾ പാലം നിർമ്മാണം പൂർത്തിയാകുന്നു : എംഎൽഎ.

പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലത്തിലെ അവസാന ഘട്ട ബിഎം&ബിസി ടാറിങ് ജോലികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംസി റോഡിൽ പുല്ലുവഴി

പുല്ലുവഴി ഡബിൾ പാലം നിർമ്മാണം പൂർത്തിയാകുന്നു : എംഎൽഎ. Read More »

PERUMBAVOOR

മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷം

പെ​രു​മ്പാ​വൂ​ർ: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ത്തെ ഏ​ട്ട് അം​ഗ​ങ്ങ​ൾ. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ

മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷം Read More »

MUDAKKUZHA

പെരുമ്പാവൂർ ഉപജില്ല സ്‌കൂൾ 
കായികമേള തുടങ്ങി

പെരുമ്പാവൂർ ; ഉപജില്ല സ്‌കൂൾ കായികമേള ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 70 വിദ്യാലയങ്ങളിൽനിന്ന്‌ 6,000 വിദ്യാർഥികൾ മൂന്നുദിവസത്തെ കായികമേളയിൽ പങ്കെടുക്കും. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ

പെരുമ്പാവൂർ ഉപജില്ല സ്‌കൂൾ 
കായികമേള തുടങ്ങി Read More »

PERUMBAVOOR

കുറിച്ചിലക്കോട് ജങ്ഷനിലെ 
കാന നികത്തുന്നതിൽ പ്രതിഷേധം

പെരുമ്പാവൂർ: കോടനാട് പൊലീസ് സ്‌റ്റേഷനുസമീപം കുറിച്ചിലക്കോട് ജങ്ഷനിലെ കാന മണ്ണിട്ട് നികത്തുന്നതിൽ പ്രതിഷേധം. മഴ പെയ്താൽ വെള്ളക്കെട്ടുള്ള ജങ്ഷനിലെ കാനയാണ് ഏതാനുംപേർ ചേർന്ന് നികത്തുന്നത്. റോഡിന് വീതികൂട്ടാൻ

കുറിച്ചിലക്കോട് ജങ്ഷനിലെ 
കാന നികത്തുന്നതിൽ പ്രതിഷേധം Read More »

Uncategorized

ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്

പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം  ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം

ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ് Read More »

PERUMBAVOOR, VENGOLA

മൈലാച്ചാൽ റോഡ് ടൈൽ വിരിച്ചു.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 19-ാം വാർഡിൽ ഐമുറി -മൈലാച്ചാൽ റോഡ് ടൈൽ വിരിച്ച് പുനരുദ്ധാരണം നടത്തിയതിൻ്റെ ഉത്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ.യുടെ ആസ്തി

മൈലാച്ചാൽ റോഡ് ടൈൽ വിരിച്ചു. Read More »

KOOVAPPADY

രായമംഗലത്ത്  കോളേജ് ജംഗ്ഷൻ -എം സി റോഡ് കനാൽ ബണ്ട് നിലവാരം കൂട്ടി നിർമ്മിക്കുന്നു.

പെരുമ്പാവൂർ:രായമംഗലം പഞ്ചായത്തിലെ കോളേജ് ജംഗ്ഷൻ എം സി റോഡ് കനാൽ ബണ്ട്  34 ലക്ഷം രൂപയ്ക്ക് നിലവാരം കൂട്ടി നിർമ്മിക്കുന്നു. ആധുനിക യന്ത്ര  സംവിധാനം ഉപയോഗിച്ച് വീതിയും

രായമംഗലത്ത്  കോളേജ് ജംഗ്ഷൻ -എം സി റോഡ് കനാൽ ബണ്ട് നിലവാരം കൂട്ടി നിർമ്മിക്കുന്നു. Read More »

RAYAMANGALAM

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പോസ്റ്ററിൽ ഡോ:അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം

പെരുമ്പാവൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പ്രചാരണ വാൾ പോസ്റ്ററിൽ നിന്നുംഡോ.ബി.ആർ. അംബേദ്ക്കറുടേയും അയ്യൻകാളിയുടേയും

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പോസ്റ്ററിൽ ഡോ:അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം Read More »

PERUMBAVOOR

മഹാ ഗ്രാമ സംഗമത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ 

പെരുമ്പാവൂർ : എൽദോസ് കുന്നപ്പള്ളി എംഎൽഎ നയിക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മഹാ ഗ്രാമ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

മഹാ ഗ്രാമ സംഗമത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ  Read More »

RAYAMANGALAM

കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം

പെരുമ്പാവൂർ: സി.പി. എം രായമംഗലം പഞ്ചായത്തു കമ്മറ്റിയുടെ ആ ഭി മുഖ്യത്തിൽ കുറുപ്പംപടിയിൽ നടന്ന കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം   കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ.പ്രേമനാഥ്

കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം Read More »

Uncategorized

ജില്ലാ ക്ഷീര സംഗമം – വേങ്ങൂർ പഞ്ചായത്തിന് അവാർഡ്.

പെരുമ്പാവൂർ:എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച ക്ഷീര സംഗമത്തിൽ  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ ക്ഷീര മേഖലയിൽ കൂടുതൽ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തിനുള്ള അവാർഡ് വേങ്ങൂർ പഞ്ചായത്തിന് ലഭിച്ചു.

ജില്ലാ ക്ഷീര സംഗമം – വേങ്ങൂർ പഞ്ചായത്തിന് അവാർഡ്. Read More »

VENGOLA, VENGOOR

മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും: കെ.എ.ടി.എഫ് അക്കാദമിക് ശില്പശാല 

പെരുമ്പാവൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) എറണാകുളം ജില്ലാ അക്കാദമിക് വിംഗിന്റെ നേതൃത്വത്തിൽ “മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും” എന്ന വിഷയത്തിൽ ഏകദിന അക്കാദമിക് ശില്പശാല

മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും: കെ.എ.ടി.എഫ് അക്കാദമിക് ശില്പശാല  Read More »

VENGOLA
wpChatIcon
    wpChatIcon
    Scroll to Top