PERUMBAVOOR

പെരുമ്പാവൂർ ഉപജില്ല സ്‌കൂൾ 
കായികമേള തുടങ്ങി

പെരുമ്പാവൂർ ; ഉപജില്ല സ്‌കൂൾ കായികമേള ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 70 വിദ്യാലയങ്ങളിൽനിന്ന്‌ 6,000 വിദ്യാർഥികൾ മൂന്നുദിവസത്തെ കായികമേളയിൽ പങ്കെടുക്കും. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ […]

പെരുമ്പാവൂർ ഉപജില്ല സ്‌കൂൾ 
കായികമേള തുടങ്ങി Read More »

PERUMBAVOOR

ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്

പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം  ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം

ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ് Read More »

PERUMBAVOOR, VENGOLA

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പോസ്റ്ററിൽ ഡോ:അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം

പെരുമ്പാവൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പ്രചാരണ വാൾ പോസ്റ്ററിൽ നിന്നുംഡോ.ബി.ആർ. അംബേദ്ക്കറുടേയും അയ്യൻകാളിയുടേയും

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പോസ്റ്ററിൽ ഡോ:അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം Read More »

PERUMBAVOOR

പൊട്ടിച്ചിരിയുടെ രാജാക്കന്മാർ പെരുമ്പാവൂരിൻ്റെ മണ്ണിൽ

പെരുമ്പാവൂർ – സ്നേഹാലയ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഫ്ലവേഴ്സ് ചാനലിലെ “ഇത് ഐറ്റം വേറെ ” എന്ന കോമഡി താരങ്ങളായ ഏറ്റവും മികച്ച കോമഡികൾ കാഴ്ചവെച്ച്

പൊട്ടിച്ചിരിയുടെ രാജാക്കന്മാർ പെരുമ്പാവൂരിൻ്റെ മണ്ണിൽ Read More »

PERUMBAVOOR

കൽവർട്ട് നിർമാണം പൂർത്തിയായി ; ഉദ്ഘാടന പ്രഹസനവുമായി എംഎൽഎ

പെരുമ്പാവൂർ നെല്ലിമോളം–കുറുപ്പംപടി റോഡിലെ തകർന്ന കൂട്ടുമഠം ഭാഗത്തെ കൽവർട്ട് നിർമാണം പൂർത്തിയായി. ഇതിനിടെ നിർമാണം പൂർത്തിയാകുംമുമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കൽവർട്ട് തകർന്നശേഷം എൽദോസ്

കൽവർട്ട് നിർമാണം പൂർത്തിയായി ; ഉദ്ഘാടന പ്രഹസനവുമായി എംഎൽഎ Read More »

PERUMBAVOOR

ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ലോറി കനാലിലേക്ക് മറിഞ്ഞു

പെരുമ്പാവൂർ ഗൂഗിൾ മാപ്പ്‌ നോക്കി സഞ്ചരിച്ച ലോറി വെങ്ങോല ജങ്ഷനിൽ കനാലിലേക്ക് മറിഞ്ഞു. വെങ്ങോലയിൽനിന്ന്‌ വളയൻചിറങ്ങരയ്ക്ക് പോകേണ്ട ലോറി ഇടുങ്ങിയ വഴിയായ എസ്എൻഡിപി റോഡിലേക്ക് കയറിയതാണ് അപകടത്തിന്

ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ലോറി കനാലിലേക്ക് മറിഞ്ഞു Read More »

PERUMBAVOOR

കീഴില്ലം–കുറിച്ചിലക്കോട് റോഡ് തകർന്നു

പെരുമ്പാവൂർ കീഴില്ലം കുറിച്ചിലക്കോട് റോഡിൽ മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കാലടി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ എംസി റോഡിൽനിന്ന്‌ മലയാറ്റൂർ റോഡ് വഴി

കീഴില്ലം–കുറിച്ചിലക്കോട് റോഡ് തകർന്നു Read More »

PERUMBAVOOR

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച

പെ​രു​മ്പാ​വൂ​ർ: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. മാ​റ​മ്പി​ള്ളി പ​ള്ളി​പ്രം മു​ടി​ക്ക​ൽ പെ​രി​യാ​ർ ജം​ഗ്ഷ​നു സ​മീ​പം ച​ക്കാ​ല​പ്പ​റ​മ്പി​ൽ റോ​യി (54) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ്

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച Read More »

PERUMBAVOOR

ക്ലാസ്‌മുറിയിൽ കാടൊരുക്കി ജംഗിൾ ഫോറസ്റ്റ് ഇവന്റ്‌

പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ കിന്റർഗാർട്ടനിൽ വനവും മൃഗങ്ങളും ചേർന്നുള്ള ജംഗിൾ ഫോറസ്റ്റ് ഇവന്റ്‌ സംഘടിപ്പിച്ചു. പരിസ്ഥിതിസ്നേഹവും പരിസ്ഥിതി ആഭിമുഖ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കിന്റർഗാർട്ടനിലെ ഒരു

ക്ലാസ്‌മുറിയിൽ കാടൊരുക്കി ജംഗിൾ ഫോറസ്റ്റ് ഇവന്റ്‌ Read More »

PERUMBAVOOR

വെങ്ങോല പഞ്ചായത്തിലെ കോൺഗ്രസ് ഭരണം ; റെക്കോഡ് റൂമിലെ ഫയലുകളിൽ
കൃത്രിമം നടത്തുന്നതായി ആരോപണം

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ റെക്കോഡ് റൂമിലെ ഫയലുകളിൽ കോൺഗ്രസ് അംഗങ്ങൾ കൃത്രിമം കാണിക്കുന്നതായി ആരോപണം. പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് റെക്കോഡ് റൂം പൂട്ടി. വ്യവസായശാലകളുടെയും മറ്റും രേഖകളിൽ

വെങ്ങോല പഞ്ചായത്തിലെ കോൺഗ്രസ് ഭരണം ; റെക്കോഡ് റൂമിലെ ഫയലുകളിൽ
കൃത്രിമം നടത്തുന്നതായി ആരോപണം Read More »

PERUMBAVOOR

നാടകം ആസ്വദിക്കാൻ നിറഞ്ഞ സദസ്സ്‌

പെരുമ്പാവൂർ സരിഗ കലാകേന്ദ്രം നാടകോത്സവത്തിലെ നാടകങ്ങൾ തിളങ്ങുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഗാന്ധിജിയുടെ ജീവിതാവിഷ്കാരം, ഭീകരാക്രമണങ്ങൾ തുടങ്ങിയ വ്യത്യസ്‌ത ഇതിവൃത്തങ്ങളാണ് പെരുമ്പാവൂർ ഫാസിലെ സ്റ്റേജിൽ അവതരിപ്പിച്ചത്. നാടകം ആസ്വദിക്കാൻ

നാടകം ആസ്വദിക്കാൻ നിറഞ്ഞ സദസ്സ്‌ Read More »

PERUMBAVOOR

രക്തദാന ക്യാമ്പ്

പെരുമ്പാവൂര്‍: മാര്‍ത്തോമാ വനിതാ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐഎംഎ യും കോളേജ് വൈആര്‍സിയും ചേര്‍ന്ന് രക്തദാന അമൃത മഹോത്സവ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍

രക്തദാന ക്യാമ്പ് Read More »

PERUMBAVOOR

ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ ശില്പശാല

പെരുമ്പാവൂർ: ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ തല ശില്പശാല പെരുമ്പാവൂർ എസ്.എൻ.ഡി.പി.ഹാളിൽ ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ലിഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ ശില്പശാല Read More »

PERUMBAVOOR

പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന പെരുമ്പാവൂരിലെസരിഗ നാടകോത്സവം

പെരുമ്പാവൂർ സരിഗ സംഘടിപ്പിച്ചിട്ടുള്ള 33-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകർ കുടുതലായി എത്തുന്നുണ്ട്.അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന

പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന പെരുമ്പാവൂരിലെസരിഗ നാടകോത്സവം Read More »

PERUMBAVOOR

അപാകത പരിഹരിക്കാതെപെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു

പെരുമ്പാവൂർ: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം നിർമ്മാണം നിർത്തിവെച്ചിരുന്ന പെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു. വേണ്ടത്ര പഠനം നടത്താതെയാണ് ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചത്, കൾവെർട്ട് നിർമ്മാണവും ബൈപ്പാസ്

അപാകത പരിഹരിക്കാതെപെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു Read More »

PERUMBAVOOR

ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ

പെരുമ്പാവൂർ:20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ. അസം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ്പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ

ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ Read More »

PERUMBAVOOR

ഉണര്‍വ്  പാലിയേറ്റീവ് രോഗിബന്ധു സംഗമം

പെരുമ്പാവൂര്‍:  ആരോഗ്യത്തിന് പരമപ്രാധാന്യം നല്‍കി, അസുഖം, അപകടം, പ്രായാധിക്യം തുടങ്ങിയ കാരണങ്ങളാല്‍ കിടപ്പിലായവര്‍ക്ക് ആശ്വാസവും കരുതലും പകരുക എന്ന ദൗത്യമാണ് പെരുമ്പാവൂര്‍ നഗരസഭ നടപ്പാക്കുന്ന ”ഉണര്‍വ് ”

ഉണര്‍വ്  പാലിയേറ്റീവ് രോഗിബന്ധു സംഗമം Read More »

PERUMBAVOOR

‘മഷിപ്പൂക്കളം 2025’ ഓണാഘോഷം കുടുംബ സംഗമം

പെരുമ്പാവൂര്‍: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖലാ ഓണാഘോഷവും കുടുംബ സംഗമവും ‘മഷിപ്പൂക്കളം 2025’ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.ജി.

‘മഷിപ്പൂക്കളം 2025’ ഓണാഘോഷം കുടുംബ സംഗമം Read More »

PERUMBAVOOR

ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം രൂക്ഷം

പെരുമ്പാവൂര്‍: മുനിസിപ്പല്‍ ലൈബറി വാര്‍ഡിലെ ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. ഇവിടെ വൈ.ഡബ്യൂ.സി.എ. ഹോസ്റ്റലില്‍ നിന്നും പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയുടെ നേര്‍ക്ക് നായ ചാടുകയുണ്ടായി.

ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം രൂക്ഷം Read More »

PERUMBAVOOR

നായനാരുടെ സ്വന്തം ‘തങ്കപ്പൻ’; പെരുമ്പാവൂർ നഗരസഭയെ മൈനറിൽ നിന്നും മേജറാക്കിയ പിതാവ്, പതിറ്റാണ്ടുകളുടെ തങ്കത്തിളക്കം മായുമ്പോൾ…

പെരുമ്പാവൂർ: ഇ.കെ.നായനാർ പി.പി.തങ്കച്ചനെ വിളിച്ചിരുന്നത് തങ്കപ്പൻ എന്നായിരുന്നു. ഒന്നുരണ്ടു വട്ടം തിരുത്തിയിട്ടും നായനാർ പക്ഷേ സഭയ്ക്കകത്തും പുറത്തും തങ്കപ്പൻ എന്നുതന്നെ വിളിച്ചു; നിറഞ്ഞ സൗഹൃദത്തോടെ. വിളിയിലെ ആ തങ്കത്തിളക്കം തങ്കച്ചന്റെ

നായനാരുടെ സ്വന്തം ‘തങ്കപ്പൻ’; പെരുമ്പാവൂർ നഗരസഭയെ മൈനറിൽ നിന്നും മേജറാക്കിയ പിതാവ്, പതിറ്റാണ്ടുകളുടെ തങ്കത്തിളക്കം മായുമ്പോൾ… Read More »

PERUMBAVOOR

തങ്കം പോലൊരു തങ്കച്ചൻ; ഗ്രൂപ്പുകൾക്കിടയിൽ സമന്വയത്തിന്റെ പാലമായ നേതാവ്

പെരുമ്പാവൂർ: അങ്കമാലിയിലെ നായത്തോടു നിന്നു പെരുമ്പാവൂരിലെത്തി മത്സരിച്ചു 1968ൽ നഗരസഭാധ്യക്ഷനായപ്പോൾ 28 വയസു മാത്രമായിരുന്നു പി.പി.തങ്കച്ചന് പ്രായം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷനായിരുന്നു അന്നദ്ദേഹം. ചുവപ്പു കോട്ടയായിരുന്ന പെരുമ്പാവൂർ

തങ്കം പോലൊരു തങ്കച്ചൻ; ഗ്രൂപ്പുകൾക്കിടയിൽ സമന്വയത്തിന്റെ പാലമായ നേതാവ് Read More »

PERUMBAVOOR

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു

പെരുമ്പാവൂർഃ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന്

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു Read More »

CHARAMAM, PERUMBAVOOR

താലൂക്കാശുപത്രി ; പോസ്റ്റ്‌മോർട്ടം മുറിക്കുസമീപം ചീഞ്ഞുനാറുന്നു

പെരുമ്പാവൂർ: താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയുടെ സമീപം ചീഞ്ഞുനാറുന്നു. പോസ്റ്റ്‌മോർട്ടം മുറിയിലെയും പ്രസവ വാർഡിലെയും മലിനജലം ഒഴുകാതെ ഓടയിൽ കെട്ടിക്കിടക്കുകയാണ്. ഓടയുടെ സ്ലാബ് മാറ്റി തുറന്നിട്ടിരിക്കുന്നതിനാൽ സമീപ വാർഡുകളിലെ

താലൂക്കാശുപത്രി ; പോസ്റ്റ്‌മോർട്ടം മുറിക്കുസമീപം ചീഞ്ഞുനാറുന്നു Read More »

PERUMBAVOOR

മാലിന്യ വസ്‌തുക്കൾ ശേഖരിക്കാൻ സാമഗ്രികളുമായി നഗരസഭ

പെരുമ്പാവൂര്‍: നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുകയും മാലിന്യസംസ്‌കരണ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുന്ന ‘സുഗന്ധം’ ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ഇടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്,

മാലിന്യ വസ്‌തുക്കൾ ശേഖരിക്കാൻ സാമഗ്രികളുമായി നഗരസഭ Read More »

PERUMBAVOOR

ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ ഏരിയ സമ്മേളനം

പെരുമ്പാവൂര്‍:  ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍  സി.ഐ.ടി.യു. പെരുമ്പാവൂര്‍ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു.  പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ്‌നമ്പര്‍

ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ ഏരിയ സമ്മേളനം Read More »

PERUMBAVOOR

ബിജെപി ഉപരോധ സമരം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: ഹരിഹരയ്യര്‍ റോഡ് പുനര്‍ നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം നോര്‍ത്ത് ജില്ലാ ജനറല്‍

ബിജെപി ഉപരോധ സമരം സംഘടിപ്പിച്ചു Read More »

PERUMBAVOOR

ഇ- വേസ്റ്റ് ഉണ്ടോ ഉടന്‍ പണവുമായി പെരുമ്പാവൂര്‍ നഗരസഭ

പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ ഇലക്ടോണിക് വേസ്റ്റുകള്‍ പണം നല്‍കി ശേഖരിക്കാനുള്ള പദ്ധതിയുമായി പെരുമ്പാവൂര്‍ നഗരസഭ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇ-മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍

ഇ- വേസ്റ്റ് ഉണ്ടോ ഉടന്‍ പണവുമായി പെരുമ്പാവൂര്‍ നഗരസഭ Read More »

PERUMBAVOOR

ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പെരുമ്പാവൂര്‍:  ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസ് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് എം.ബി. സുരേന്ദ്രന്‍, ആഘോഷകമ്മിറ്റി അധ്യക്ഷന്‍ എം.പി.  ബാബു,

ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം Read More »

PERUMBAVOOR

എൽ ഡി എഫ് നഗരസഭാ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി

പെരുമ്പാവൂർ : പെരുമ്പാവൂർനഗരസഭാ യുഡിഎഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനും കെടുകാര്യസ്തയ്ക്കുമെതിരെ എൽ ഡി എഫ് മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽനഗരസഭാ ഓഫീസിലേയ്ക്ക് നടത്തിയമാർച്ചും ധർണ്ണയും സി പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം

എൽ ഡി എഫ് നഗരസഭാ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി Read More »

PERUMBAVOOR

അങ്കണവാടിയിലെ കുട്ടികൾക്ക്‌ കളപ്പാട്ടങ്ങൾ സമ്മാനിച്ച്‌ ചുമട്ടു തൊഴിലാളികൾ

പെരുമ്പാവൂർ: പെരുമ്പാവൂർ ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പൂൾ നമ്പർ 16 ലെ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റുള്ള വർക്ക് മാതൃകയാകുന്നു. ഇപ്പോൾ ഈ പൂളിലെ തൊഴിലാളികളുടെനേതൃത്വത്തിൽ പെരുമ്പാവൂർ

അങ്കണവാടിയിലെ കുട്ടികൾക്ക്‌ കളപ്പാട്ടങ്ങൾ സമ്മാനിച്ച്‌ ചുമട്ടു തൊഴിലാളികൾ Read More »

PERUMBAVOOR
wpChatIcon
    wpChatIcon
    Scroll to Top