പാറപ്പുറത്ത് താഴം തോട് ബണ്ടിന് കയർ ഭൂവസ്ത്രം
പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് 23–-ാംവാർഡിൽ പാറപ്പുറത്ത് താഴംതോട് ശുചീകരിച്ച് ബണ്ട് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചുതുടങ്ങി. ശാലേം ആലിൻചുവട്, നെടുങ്ങോട്ട്, പാറപ്പുറത്ത് താഴം, തുമ്മാരുകുടിത്താഴം പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന […]
പാറപ്പുറത്ത് താഴം തോട് ബണ്ടിന് കയർ ഭൂവസ്ത്രം Read More »
VENGOLA















