കാക്കനാട് : തോപ്പിൽ കാഞ്ഞിരത്തിങ്കൽ ഫാത്തിമ (68 )അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 9 30 ന് ഇടപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ് : വി എ ഹൈദ്രോസ്.
മക്കൾ :സെമീന , ജലാൽ, സെമീർ, മരുമക്കൾ : നജൂബ്,സജ്നി ,ജസ്ന.

LEAVE A REPLY

Please enter your comment!
Please enter your name here