ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജൈവരീതയിൽ ഉല്പാദിപ്പിക്കുന്ന നെല്ലിൽ നിന്നും തയ്യാറാക്കിയ ഉണക്കലരിയും ആർ വേദ വിധി പ്രകാരമുള്ള ഔഷധങ്ങൾ ചേർത്തുളള മരുന്നുക്കൂ ട്ട്അടങ്ങിയ കഞ്ഞി കിറ്റിൻ്റെ വിതര ന്നോദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ പോൾ പാത്തിക്കൽ നിർവഹിക്കുന്നു

പെരുമ്പാവൂർ: ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽ നിന്നും തയ്യാറാക്കിയ ഉണക്കലരിയും ആയുർവേദ വിധിപ്രകാരം 37 ൽ പരം ഔഷധങ്ങൾ ചേർത്ത് ഇളക്കുക എന്ന ൾ എന്ന ചേർന്ന മരുന്നുക്കൂട്ടും അടങ്ങിയ കഞ്ഞികിറ്റിന്റെ ഈ വിതരണം ആരംഭിച്ചു. ഔഷധ കഞ്ഞിക്കൂട്ടിന്റെ വിതരണോ :ദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ പോൾ പാത്തിക്കൽ പെരുമ്പാവൂർ ആശ്രമം നയർസെക്കൻ്ററി സ്കൂൾഹെഡ് മാസ്റ്റർ റോയി ക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് തങ്കച്ചൻ പിന്നീട് ജെയുടെ അദ്ധ്യക്ഷതയിൽ ‘ നടന്ന . യോഗത്തിൽസ്കൂൾ ഐറ്റംസ് പർച്ചെയ്‌സ് ചെയ്തവർക്കും, മാറ്റെക്സ് ലിക്യുഡ് ഡിറ്റെർജൻഡ് വാങ്ങിയവർക്കുമുള്ള
സമ്മാന കൂപ്പൺ നറുക്കെടുപ്പ് മുനിസിപ്പൽ കൗൺസിലർ സി കെ രൂപേഷ് കുമാർ നിർവ്വഹിച്ചു. മുൻ ബാങ്ക് പ്രസിഡന്റ്‌ ശ് കെ. ഡി ഷാജി, ഭരണ സമിതി അംഗങ്ങളായെ കെ.പി. ലാലു ,ഷിബു, സെക്രട്ടറി റ്റി. എസ്.അഞ്ജു എന്നിവർ സംസാരിച്ചു പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കോ-ഓപ്പ് മാർട്ട്, ബാങ്ക് ഫ്രണ്ട് ഓഫീസ്, വല്ലം ബ്രാഞ്ച്, ജൈവ കലവറ, ബാങ്കിന് സമീപമുള്ള പച്ചക്കറി സ്റ്റാൾ, നീതി മെഡിക്കൽ സ്റ്റോർ, വിവിധ സഹകരണ സ്റ്റോറുകൾ എന്നിവിടങ്ങളിൽ കഞ്ഞികിറ്റ് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here